കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണി വേഴ്സിറ്റി (ഐഎംയു)
Image Credit: Denys Yelmanov / istocks.com
എൻട്രൻസ് പരീക്ഷയ്ക്ക് മേയ് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം..
Image Credit: Igor-Kardasov /istocks.com
എൻട്രൻസ് ടെസ്റ്റ് ജൂൺ 8നു രാവിലെ 11 മുതൽ 2 വരെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കം 86 കേന്ദ്രങ്ങളിൽ നടക്കും.
Image Credit: Igor-Kardasov /istocks.com
നവി മുംബൈ, മുംബൈ പോർട്ട്, കൊൽക്കത്ത, വിശാഖപട്ടണം, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ഐഎംയു ക്യാംപസുകളുണ്ട്
Image Credit: shironosov /istocks.com
3 എൻട്രൻസ് ടെസ്റ്റുകൾ: 1. ബിടെക്, ബിഎസ്‌സി, ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് പ്രോഗ്രാമുകൾ, 2. എംടെക്, 3. എംബിഎ.