4 വർഷ ബിരുദം

402rvu58iq57u9gaih7hvr5vep four-year-under-graduate-programme-notification content-mm-mo-web-stories content-mm-mo-web-stories-career 1ud7gup7n9hbpp9tvemvfd3ngi content-mm-mo-web-stories-career-2024

സർവകലാശാലകളിൽ 4 വർഷ ബിരുദ പ്രോഗ്രാമിനു വിജ്ഞാപനം പുറപ്പെടുവിക്കാൻ ഏകീകൃത അക്കാദമിക് കലണ്ടറിൽ നിർദേശം.

Image Credit: image credit : lakshmiprasad S

സർവകലാശാലകളിൽ പ്രവേശനം സംബന്ധിച്ചു നിലവിലുള്ള നിബന്ധനകളോടെ മെറിറ്റ് അടിസ്ഥാനത്തിലാകും പ്രവേശനം

Image Credit: image credit:GoranQ

അപേക്ഷ സ്വീകരിക്കൽ ജൂൺ 10ന് അവസാനിപ്പിക്കും

Image Credit: image Credit:Deepak Sethi

ഈ മാസം 30നു മുൻപ് എല്ലാ സർവകലാശാലകളിലും 4 വർഷ ഡിഗ്രി പ്രോഗ്രാമിന്റെ സിലബസ് പൂർത്തിയാക്കണം

Image Credit: image Credit:Deepak Sethi

ഓൺലൈൻ ആയി വെബ്സൈറ്റ് മുഖേന പ്രവേശനത്തിന് റജിസ്റ്റർ വിദ്യാർഥികൾക്ക് ഏകീകൃത തിരിച്ചറിയൽ നമ്പർ (യുണീക് ഐഡി) ലഭിക്കും

Image Credit: image Credit:Drazen Zigic

ജൂലൈയിൽ 3, 4 ഘട്ട അലോട്മെന്റുകൾ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 31നു മുൻപ് പ്രവേശന നടപടികളും കോഴ്സ് റജിസ്ട്രേഷനും അവസാനിപ്പിക്കും

Image Credit: image Credit:andresr

ഒക്ടോബറിൽ ആദ്യ സെമസ്റ്റർ പൂർത്തിയാകും. നവംബറിൽ പരീക്ഷ. ഡിസംബറിൽ ഫലപ്രഖ്യാപനം

Image Credit: image Credit:Deepak Sethi
4 വർഷ ബിരുദം: പ്ലസ് ടു ഫലം വന്ന് ഒരാഴ്ചയ്ക്കകം വിജ്ഞാപനമിറക്കണം
www.manoramaonline.com/education/education-news/2024/04/10/four-year-under-graduate-programme-notification.html