ഡിസൈൻ പഠിക്കാം

content-mm-mo-web-stories content-mm-mo-web-stories-career 5o3u9h9rje0n3es1b7b67r0kr8 explore-keralas-top-design-degree-programs-before-may-1st-deadline r0fnv6q3hk1qe13napt0dus4h content-mm-mo-web-stories-career-2024

ഡിസൈൻ പഠിക്കാൻ ആഗ്രഹവും വാസനയും ഉള്ളവർ ഏറെയുണ്ടെങ്കിലും ദേശീയതലത്തിൽപോലും സൗകര്യങ്ങൾ കുറവ്..

Image Credit: Zorica Nastasic

ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ് കേരളത്തിലെ 4 വർഷ ഡിസൈൻ ബിരുദ പ്രോഗ്രാം.

Image Credit: valentinrussanov

കേരള സർക്കാരിെല സ്വയംഭരണസ്ഥാപനമായ എൽബിഎസ് സെന്റർ നടത്തുന്ന‌ KS-DAT ലെ (കേരള സ്റ്റേറ്റ് ഡിസൈൻ & ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) റാങ്ക് നോക്കിയാണ് സർക്കാർ സീറ്റുകളിലെ സിലക്‌ഷൻ

Image Credit: pixelfit

സർക്കാർ സീറ്റുകളിലേക്ക് എൽബിഎസ് സെന്റർ ഓപ്ഷൻസ് സ്വീകരിച്ച് സീറ്റുകൾ അലോട്ട് ചെയ്യും

Image Credit: AlexanderImage

മാനേജ്മെന്റ് സീറ്റുകളിലേക്ക് അതതു മാനേജ്മെന്റുകൾക്ക് സ്വന്തമായി പ്രവേശനം നടത്താം

Image Credit: pixelfit

വിദ്യാർഥികൾക്ക് KS-DAT / NATA /UCEED / NID-DAT/NIFT അഥവാ സമാന ദേശീയപരീക്ഷയിലെ യോഗ്യതയും വേണം

Image Credit: erikreis

വിവരങ്ങൾക്ക് www.nata.in /www.uceed.iitb.ac.in/www.nid.edu/www.nift.ac.in എന്നീ സൈറ്റുകൾ നോക്കാം.

Image Credit: Zinkevych
ഡിസൈൻ പഠിക്കാം, നാട്ടിൽത്തന്നെ
www.manoramaonline.com/education/career-guru/2024/04/15/explore-keralas-top-design-degree-programs-before-may-1st-deadline.html