കോസ്‌മെറ്റോളജി പഠിക്കാം

how-advanced-cosmetology-studies-can-shape-your-career content-mm-mo-web-stories content-mm-mo-web-stories-career jstehrg4en9h9eqo8fpm4pmv0 content-mm-mo-web-stories-career-2024 7ca6riel3glo3ts3b30bmro7p3

സൗന്ദര്യവർധക കോഴ്‌സായ കോസ്‌മെറ്റോളജിക്കു ചേരാൻ വിദ്യാർഥികൾ കൂടുതലായി താൽപര്യം പ്രകടിപ്പിക്കാറുണ്ട്.

Image Credit: Jocelyne Vautour/Shutterstock

കോസ്‌മെറ്റോളജിക്ക്‌ രാജ്യത്തും വിദേശത്തും വിവിധ തലങ്ങളിലുള്ള ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സ്കിൽ വികസന കോഴ്സുകളുണ്ട്.

Image Credit: Pixel-Shot/Shutterstock

പ്രഫഷനൽ മേക്കപ്പ്, ബ്യൂട്ടികൾച്ചർ, എസ്തെറ്റിക്സ്, ബ്യൂട്ടി ആൻഡ് സ്‌പാ മാനേജ്‌മന്റ്, ഹെയർ ഡിസൈനിങ്, കോസ്മെറ്റിക് ടെക്നോളജി കോഴ്സുകൾ വിദേശത്തുണ്ട്.

Image Credit: Pixel-Shot/Shutterstock

കോസ്മെറ്റിക് ടെക്നോളജിയിൽ ഡിപ്ലോമ, ബി.ടെക്, എം.ടെക് പ്രോഗ്രാമുകളുമുണ്ട്.

Image Credit: Pixel-Shot/Shutterstock

രാജ്യത്തിനകത്തും വിദേശത്തും കോഴ്സ് പൂർത്തിയാക്കിയവർക്ക് അവസരങ്ങളേറെയുണ്ട്.

Image Credit: Pixel-Shot/Shutterstock

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും മികച്ച തൊഴിലവസരങ്ങൾ ലഭിക്കും.

Image Credit: sunabesyou/Shutterstock

പ്ലസ്ടു പൂർത്തിയാക്കിയവർക്കും ബിരുദധാരികൾക്കുമുള്ള വിവിധ പ്രോഗ്രാമുകളുണ്ട്.

Image Credit: Pixel-Shot/Shutterstock

ഏതു വിഷയം പഠിച്ചവർക്കും കോസ്‌മെറ്റോളജി പ്രോഗ്രാമിന് ചേരാം.

Image Credit: yamasan0708/Shutterstock
കോസ്‌മെറ്റോളജി പഠിക്കാം

Web Stories

manoramaonline.com/web-stories/career.html
Read Article