10–ാം ക്ലാസും പ്ലസ്ടുവും വിജയിച്ചവരാണോ?

content-mm-mo-web-stories content-mm-mo-web-stories-career 2024s-top-careers-and-how-to-Prepare-with-the-right-courses 1bmkit8ebe6jj57rj3bqekudv9 769ir6gupu9h9t59ml7o5j5n2i content-mm-mo-web-stories-career-2024

വിവിധ കേന്ദ്ര, സംസ്ഥാന ബോർഡുകൾ 10, 12 ഫലങ്ങൾ (എസ്എസ്എൽസി, പ്ലസ്ടു ഫലങ്ങളുൾപ്പടെ) പ്രസിദ്ധീകരിച്ചു കഴിഞ്ഞു..

Image Credit: Deepak Sethi/iStock

പ്ലസ് ടു പ്രോഗ്രാമുകൾക്കുള്ള കോമ്പിനേഷനുകൾ തിരഞ്ഞെടുക്കുമ്പോൾ, പ്ലസ് ടുവിന് ശേഷമുള്ള അവരുടെ ഭാവി പഠനത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കേണ്ടതുണ്ട്

Image Credit: Deepak Sethi/iStock

പ്ലസ് ടു വിദ്യാർത്ഥികൾ സ്റ്റം കോഴ്‌സുകൾ, ടെക്‌നോളജി കോഴ്‌സുകൾ, ലിബറൽ ആർട്‌സ്, ഡിസൈൻ, ഡാറ്റ സയൻസ്, സ്‌കിൽ ഡെവലപ്‌മെൻ്റ് കോഴ്‌സുകൾ എന്നിവയിലെ മാറ്റങ്ങൾ കാണേണ്ടതുണ്ട്.

Image Credit: nsta_photos/iStock

2024 സാങ്കേതികവിദ്യ, കാർഷിക ബിസിനസ്സ്, സംരംഭകത്വം എന്നിവയുടെ വർഷമാണ്

Image Credit: Deepak Sethi/iStock

എല്ലാ മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിൽ കുതിപ്പുണ്ടാകും.

Image Credit: subodhsathe/iStock

വ്യാപാരത്തിലും സേവനങ്ങളിലും AI യുടെ ഉപയോഗം എന്നിവ 80 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Image Credit: Deepak Sethi/iStock
10–ാം ക്ലാസും പ്ലസ്ടുവും വിജയിച്ചവരാണോ?; ബുദ്ധിപരമായി തിരഞ്ഞെടുക്കാം ഉപരിപഠന കോഴ്സുകൾ
https://www.manoramaonline.com/education/career-guru/2024/05/13/2024s-top-careers-and-how-to-Prepare-with-the-right-courses.html