6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 6s866bgfvg9k6v0djflqd4ajk9

കോളജുകളോ അധ്യാപകരോ നിർബന്ധിക്കുന്നതിന് അനുസരിച്ചല്ല വിഷയങ്ങളും കോംബിനേഷനും തിരഞ്ഞെടുക്കേണ്ടത്

Image Credit: michaeljung/Shutterstock

സ്വന്തം താൽപര്യവും ഭാവിയിലെ ഉപരിപഠന ലക്ഷ്യങ്ങളും അനുസരിച്ചാകണം വിദ്യാർഥികളുടെ തീരുമാനം.

Image Credit: alexander/istock

രാജ്യാന്തര തലത്തിലുള്ള പഠന രീതിയാണ് നാലുവർഷ ബിരുദ പ്രോഗ്രാം.

Image Credit: Ankit Sah/iStock

ഒരു വിഷയത്തിനു ചേർന്നശേഷം അതു യോജിച്ചതല്ലെങ്കിൽ മറ്റൊന്നിലേക്കു മാറാൻ കഴിയും.

Image Credit: Intellistudies/Shutterstock

ഒരു വിഷയം ആഴത്തിൽ പഠിക്കേണ്ടവർക്ക് അങ്ങനെ പഠിക്കാം. വിവിധ വിഷയങ്ങൾ ഉൾപ്പെട്ട മൾട്ടിഡിസിപ്ലിനറി പഠനത്തിനും അവസരമുണ്ട്.

Image Credit: Deepak Sethi/iStock

വിദ്യാർഥിയുടെ താൽപര്യത്തിന് അനുസരിച്ചുള്ള ബിരുദ പ്രോഗ്രാം ഡിസൈൻ ചെയ്യാം. കോംബിനേഷനും വിദ്യാർഥിക്കു തിരഞ്ഞെടുക്കാം.

Image Credit: Krakenimages/iStock

മേജർ വിഷയത്തോടൊപ്പം പഠിക്കേണ്ട മൈനർ വിഷയങ്ങൾ വിദ്യാർഥിക്കു തന്നെ തിരഞ്ഞെടുക്കാം.

Image Credit: michaeljung/iStock
4 വർഷ ബിരുദ പ്രോഗ്രാം

Web Stories

www.manoramaonline.com/web-stories/career.html
Read Article