ബിഎസ്എഫ്: 178 ഒഴിവുകൾ

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 2r06fl2v4nqlkk5u604huo0222

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ തസ്തികകളിലായി 162 ഒഴിവ്.

Image Credit: bsf

വിമുക്തഭടർക്കായി 16 ഒഴിവുകൂടിയുണ്ട്.

Image Credit: bsf

ബിഎസ്എഫ് വാട്ടർ വിങ്ങിൽ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോൺ ഗസറ്റഡ് ഒഴിവുകളാണ്.

Image Credit: bsf

പത്താം ക്ലാസ്, പ്ലസ്ടു, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം.

Image Credit: bsf

പ്രായം: എസ്ഐ തസ്തികയിൽ 22–28, മറ്റു തസ്തികകളിൽ 20–25.

Image Credit: bsf

തസ്തികകൾ: സബ് ഇൻസ്പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്‌ഷോപ്), ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്‌ഷോപ് മെക്കാനിക്, ഇലക്ട്രിഷ്യൻ, എസി ടെക്നിഷ്യൻ, ഇലക്ട്രോണിക്സ്, വർക്‌ഷോപ് മെഷിനിസ്റ്റ്, കാർപെന്റർ, പ്ലമ്പർ), കോൺസ്റ്റബിൾ (ക്രൂ).

Image Credit: bsf

യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in എന്ന സൈറ്റ് സന്ദർശിക്കാം.

Image Credit: bsf
ബിഎസ്എഫ്: 178 ഒഴിവുകൾ

Web Stories

www.manoramaonline.com/web-stories/career.html
Read Article