ഉന്നത പഠനം: ഇനി പ്രവേശന കാലം

content-mm-mo-web-stories content-mm-mo-web-stories-career 79d3dboqsu6p8u98e96stk2kda 7445obj4g353lghlj5577fc73 content-mm-mo-web-stories-career-2024 admission-process-for-2024-higher-studies

ഉന്നതപഠനത്തിനുള്ള വിവിധ പ്രവേശന പരീക്ഷകൾ പൂർത്തിയായിക്കഴിഞ്ഞു.

Image Credit: Sujay_Govindaraj/iStocks.com

എൻജിനീയറിങ് (ജെഇഇ മെയിൻ), മെഡിക്കൽ (നീറ്റ്–യുജി) ഉൾപ്പെടെയുള്ള പരീക്ഷകളുടെ ഫലം പുറത്തുവന്നു.

Image Credit: Deepak Sethi/iStocks.com

സിയുഇടി–യുജി പരീക്ഷയുടെ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്നാണു വിവരം.

Image Credit: Deepak Sethi/iStocks.com

ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ ബിടെക്, ബിഇ പ്രവേശനത്തിനുള്ള ജോസ റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും 10ന് ആരംഭിക്കും.

Image Credit: Deepak Sethi/iStocks.com

ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വിജയിച്ചവർക്കു 14 മുതൽ റജിസ്റ്റർ ചെയ്യാം.

Image Credit: Michaeljung/Istocks

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ ഫലം 9നാണു പ്രസിദ്ധീകരിക്കുക.

Image Credit: Deepak Sethi/iStocks.com.

ഒന്നാംവർഷ എൻജിനീയറിങ് ക്ലാസുകൾ സെപ്റ്റംബർ 15നു മുൻപ് ആരംഭിക്കണമെന്നാണു സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശം.

Image Credit: Intellistudies/iStock
ഉന്നത പഠനം: ഇനി പ്രവേശന കാലം

Web Stories

www.manoramaonline.com/web-stories/career.html
Read Article