ഇഷ്ടജോലിയിലേക്ക് 6 വഴികൾ

content-mm-mo-web-stories content-mm-mo-web-stories-career 556b7kluihf86en3emgiviecna ej51bd3e1f3okptlojn44rjgm five-childhood-lessons-that-can-shape-your-career-success content-mm-mo-web-stories-career-2024

സ്വന്തം വ്യക്തിത്വവും അഭിരുചികളും മനസ്സിലാക്കുന്ന ഒരാൾക്ക് വളരെയെളുപ്പത്തിൽ ഇഷ്ടജോലിയിലേക്കുള്ള വാതിൽ തുറക്കാൻ സാധിക്കും.

Image Credit: triloks/istock

ഒരു വ്യക്തിയുടെ അഭിരുചികകളും താൽപര്യങ്ങളും മനസ്സിലാക്കാൻ വിവിധ തരത്തിലുള്ള പഴ്‌സനാലിറ്റി ടെസ്റ്റുകളുണ്ട്.

Image Credit: deepak-sethi-istock

പഴ്‌സണാലിറ്റി ടെസ്റ്റിന്റെ ഫലവും ഏറ്റവും ഇഷ്ടം തോന്നുന്ന തൊഴിൽ മേഖലയും താരതമ്യം ചെയ്തുനോക്കുക.

Image Credit: subodhsathe/istock

പഴ്‌സനാലിറ്റി ടെസ്റ്റിൽ വെളിപ്പെട്ട വസ്തുതകൾ വ്യക്തിത്വവുമായി ഇണങ്ങിപ്പോകുന്നതല്ലേ എന്ന് പരിശോധിക്കണം.

Image Credit: loreanto/shutterstock

കൂടുതൽ വ്യക്തികളുമായി ഇണങ്ങിപ്പോകാൻ കഴിവുള്ള വ്യക്തിയാണെങ്കിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് ജോലി ചെയ്യുന്ന സ്ഥലങ്ങളും സാഹചര്യങ്ങളും കണ്ടെത്തുക.

Image Credit: G-Stock Studio/shutterstock

തനിച്ചിരിക്കുന്നതാണ് ഇഷ്ടമെങ്കിൽ അധിക ഇടപെടലുകൾ ഇല്ലാത്ത ജോലി തിരഞ്ഞെടുക്കണം.

Image Credit: stock imagefactory com/shutterstockcom

ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തെക്കുറിച്ചും മാനേജ്‌മെന്റിനെക്കുറിച്ചും വ്യക്തമായി പഠിക്കുക.

Image Credit: ground picture/shutterstockcom
ഇഷ്ടജോലിയിലേക്ക് 6 വഴികൾ

Web Stories

www.manoramaonline.com/web-stories/career.html
Read Article