ജോസ ആദ്യറൗണ്ട് അലോട്മെന്റ്

content-mm-mo-web-stories content-mm-mo-web-stories-career 54sug9ku9j4av8capecjjmtf4h 35i70cgtjd1lotvdb10ev44k8f josaa-schedule-btech-admission-guide content-mm-mo-web-stories-career-2024

ഐഐടി/ എൻഐടി/ ഐഐഐടി എന്നിവ ഉൾപ്പെടെ 121 സ്ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്, 5 വർഷ എംടെക് / എംഎസ്‌സി, 4 വർഷ ബിഎസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ആദ്യറൗണ്ട് അലോട്മെന്റ് ‘ജോസ’ പ്രഖ്യാപിച്ചു.

Image Credit: StockImageFactory.com/Shutterstock

ഓൺലൈൻ റിപ്പോർട്ടിങ് അടക്കമുള്ള നടപടിക്രമങ്ങൾ ശ്രദ്ധയോടെ ചെയ്യണം.

Image Credit: Deepak Sethi/istock

ആദ്യം ജോസ സൈറ്റിലെത്തി നിങ്ങൾക്ക് അലോട്മെന്റുണ്ടോയെന്നു പരിശോധിക്കുക. ഇതു താൽക്കാലിക അലോട്മെന്റാണ്.

Image Credit: Deepak Sethi/istock

ഇനിഷ്യൽ സീറ്റ് അലോട്മെന്റ് ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യുക. ഇതിൽ അലോട്മെന്റ് വിവരങ്ങളും തുടർനടപടികളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ടാകും.

Image Credit: StockImageFactory.com/Shutterstock

സീറ്റ് സ്വീകരിച്ച്, തുടർറൗണ്ടുകളിലേക്കുള്ള ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് ഇവയിലൊന്നു തിരഞ്ഞെടുക്കുക.

Image Credit: dotshock/shutterstock

ആദ്യ ചോയ്സ് കിട്ടിക്കഴിഞ്ഞാൽ പിന്നീട് ‌ഫ്ലോട്ടോ സ്ലൈഡോ ഇല്ല. അലോട്മെന്റിന് ഐഐടിക്ക് 5 റൗണ്ടും മറ്റെല്ലാറ്റിനും 6 റൗണ്ടുമുണ്ട്.

Image Credit: Dean-Drobot/istock

അപ്‌ലോഡ് ചെയ്ത രേഖകൾ സംബന്ധിച്ചു പ്രവേശനാധികാരികൾ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ടോയെന്നു സൈറ്റിൽ ഇടയ്ക്കിടെ നോക്കുക.

Image Credit: Dean-Drobot/istock
ജോസ ആദ്യറൗണ്ട് അലോട്മെന്റ് പ്രഖ്യാപിച്ചു

Web Stories

www.manoramaonline.com/web-stories.html
Read Article