പ്രശ്ന പരിഹാര ശേഷി വളർത്താം

mastering-problem-solving-at-work content-mm-mo-web-stories content-mm-mo-web-stories-career 4lu16ep23vlki762a06pa6grms 590rsf6nnlbmiae7j165hs49be content-mm-mo-web-stories-career-2024

പലർക്കും പലതരത്തിലുള്ള വെല്ലുവിളികൾ ജീവിതത്തിലും കരിയറിലും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.

Image Credit: Krakenimages.com/Shutterstock

ചിലർ പ്രശ്നങ്ങളെയോർത്ത് സങ്കടപ്പെടും. മറ്റു ചിലർ പ്രശ്നങ്ങളെയും വെല്ലുവിളികളെയും നയപരമായി അതിജീവിക്കും.

Image Credit: fizkes/Shutterstock

പ്രശ്നപരിഹാരം കഴിവും കലയുമാണ്. എല്ലാവർക്കും ഇതിനുള്ള കഴിവുണ്ടാകണമെന്നില്ല.

Image Credit: Ground Picture/Shutterstock

ഒന്നു ശ്രദ്ധിച്ചാൽ പ്രശ്ന പരിഹാരശേഷി വളർത്തിയെടുക്കാവുന്നതാണ്.

Image Credit: Pressmaster/Shutterstock

പ്രശ്ന പരിഹാരത്തിനുള്ള കഴിവ് വളർത്തിയെടുക്കാതെ മാനേജർ ലെവലിലുള്ള ജോലി വിജയകരമായി ചെയ്യാനാവില്ല.

Image Credit: fizkes/Shutterstock

പലരും ഒരേ പ്രശ്നത്തെ പല രീതിയിലായിരിക്കും സമീപിക്കുന്നതും പരിഹരിക്കാൻ ശ്രമിക്കുന്നതും.

Image Credit: fizkes/Shutterstock

പ്രതിസന്ധി മനസ്സിലാക്കിയാൽ അടുത്ത നടപടി വിശദമായി പരിശോധിക്കുകയാണ്. ഇതിലൂടെ പരിഹാര മാർഗങ്ങൾ കണ്ടെത്താം.

Image Credit: Prostock-studio/Shutterstock
പ്രശ്ന പരിഹാര ശേഷി വളർത്താം

Web Stories

www.manoramaonline.com/web-stories/career.html
Read Article