വർഷത്തിൽ രണ്ടു തവണ പൊതുപരീക്ഷ അപ്രായോഗികം

5pke6col5qgb978jugv2s72g2 6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list

10, 12 ക്ലാസ് വിദ്യാർഥികൾക്കു വർഷത്തിൽ രണ്ടു തവണ പൊതുപരീക്ഷയെന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിലെ നിർദേശം നടപ്പാക്കാൻ പ്രയാസമാണെന്ന് സിബിഎസ്ഇ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു....

Image Credit: Deepak Sethi/istock

നിലവിലെ അക്കാദമിക് ഘടന അനുസരിച്ച് ഇത്തരത്തിൽ 2 പരീക്ഷ അപ്രായോഗികമാണെന്നും അധിക ഭാരമാകുമെന്നുമാണ് സിബിഎസ്ഇ നിലപാട്.

Image Credit: Sudarshan Jha/iStock

സ്കൂളുകളിൽനിന്ന് അഭിപ്രായം തേടിയ ശേഷമാണു ബോർഡ് ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചത്.

Image Credit: Sudarshan Jha/Shutterstock

വർഷത്തിൽ 2 പരീക്ഷയെന്ന നിർദേശം നടപ്പാക്കാനുള്ള നയരേഖ തയാറാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.

Image Credit: Sudarshan Jha / shutterstock

ഇത്തരത്തിൽ പരീക്ഷ നടത്തണമെങ്കിൽ 310 ദിവസമെങ്കിലും നീളുന്ന നടപടിക്രമങ്ങൾ ആവശ്യമാണെന്നാണു സിബിഎസ്ഇയുടെ നിഗമനം.

Image Credit: Westock Productions / Shutterstock.com

വിദ്യാർഥികളുടെ പട്ടിക തയാറാക്കൽ, സെന്റർ നോട്ടിഫിക്കേഷൻ, പ്രാക്ടിക്കൽ പരീക്ഷ, തിയറി പരീക്ഷ, ഫലപ്രഖ്യാപനം, പുനർമൂല്യനിർണയം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

Image Credit: Sudarshan Jha / shutterstock

2 പരീക്ഷകൾ നടത്താൻ മാത്രം 55 ദിവസം വേണം.

Image Credit: Sengchoy /iStockphoto,com
വർഷം രണ്ട് പൊതുപരീക്ഷ പ്രയാസം

Web Stories

www.manoramaonline.com/web-stories/career.html
Read Also