മക്കളോട് ദേഷ്യപ്പെടുന്നവരാണോ നിങ്ങള്‍‍?

കുട്ടികളോട് മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കുന്നുവെന്നത് വളരെ പ്രധാനമാണ്

7ms2eveahd93shrnmjvqdl03vr web-stories 4j29p3lf6fh5pf2pvm8m5qqlbn https-www-manoramaonline-com-web-stories-children

കുട്ടി സങ്കടപ്പെട്ടോ വിഷാദിച്ചോ ഇരിക്കുമ്പോൾ നെഗറ്റീവായി പ്രതികരിക്കരുത്

മാതാപിതാക്കളുടെ വൈകാരികാവസ്ഥ കുട്ടികളുടെ വൈകാരികമായ ആരോഗ്യത്തെ ബാധിക്കും

കോ–റെഗുലേഷൻ എന്നാണ് ഈ അവസ്ഥയെ ഗവേഷകർ വിശേഷിപ്പിക്കുന്നത്

ആശ്വസിപ്പിക്കൽ മുതിർന്ന കുട്ടികൾക്കും ആവശ്യമാണ്

പരിഹസിച്ച് സംസാരിക്കുന്നതും അവരുടെ മനസ്സിൽ ആഴത്തിൽ മുറിവുകളുണ്ടാക്കും.

സ്വയം ശാന്തനാകാൻ മാതാപിതാക്കൾ ആഴത്തിൽ ദീർഘമായി ശ്വാസം എടുത്തുവിടുക

മനസ്സ് അൽപം ശാന്തമായിട്ട് മാത്രം കുട്ടിയോട് സംസാരിക്കുക.