പഠനത്തിലും ജീവിതത്തിലും സമയത്തെ എങ്ങനെ വരുതിയിലാക്കാം?

ഒരേ സമയം പ്രാധാന്യമുള്ളതും പെട്ടെന്നു ചെയ്യേണ്ടതുമായ ജോലികൾ ചെയ്യാം.

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 116d0pj44djdbgbssif5d97e6k 6t3r7vpmblvpjag3a8jj8ahfoa time-management-tips-for-students

ഓരോ ദിവസത്തെയും ഗൃഹപാഠങ്ങൾ പ്രാധാന്യമുള്ളത് നോക്കി ആദ്യം ചെയ്തു തീർക്കാം

വലിയ പ്രാധാന്യമില്ലെങ്കിലും പെട്ടെന്നു ചെയ്യേണ്ട ജോലികൾ ചെയ്യാൻ മുതിർന്നവരുടെ സഹായം തേടാം.

പ്രാധാന്യമില്ലാത്ത കാര്യങ്ങൾ ചെയ്ത് സമയം കളയരുത്.

പഠന ടൈം ടേബിളിൽ മൊബൈൽ ഉപയോഗത്തിനും നിശ്ചിത സമയം തീരുമാനിക്കാം.

സ്ക്രീനിൽ നിന്നു പുറത്തിറങ്ങി മണ്ണിനോടും മനുഷ്യനോടും അടുപ്പമുള്ളവരായി വളരാം.

എല്ലാ കാര്യങ്ങൾക്കും കൃത്യമായ സമയം നീക്കിവയ്ക്കുക, അവ പരമാവധി ഉപയോഗപ്പെടുത്തുക .