രണ്ടുവയസ്സുകാരുടെ മാതാപിതാക്കൾ അറിയാൻ

രണ്ട് വയസ്സുകാരെ 'ടെറിബിൾ ടു' എന്നാണ് വിശേഷിപ്പിക്കുന്നത്

5ici8383mt3e372732t0kn0bd2 4nrmh276iafvdp2pmuhu5cuibr web-stories https-www-manoramaonline-com-web-stories-children

ക്ഷീണമോ അതെന്ത് സാധനമാ എന്ന മട്ടാണിവർക്ക്

മിണ്ടാതിരിക്കുക എന്നത് ഇവരുെട നിഘണ്ടുവിൽ ഇല്ലേയില്ല

കറിക്കത്തിയോ പ്ലേറ്റോ എന്തുമാകട്ടെ വീട്ടിലെ എല്ലാം മാറ്റിവച്ചോളൂ

കൊടുക്കുന്ന ഭക്ഷണം കഴിച്ചില്ലേലും നിലത്തുകിടക്കുന്ന എന്തും വായിലാക്കിയിരിക്കും

ചോദ്യങ്ങൾ ഇവർ ചോദിച്ചു കൊണ്ടേയിരിക്കും... ഉത്തരം പറയാൻ റെഡിയായിരുന്നോളൂ

എല്ലാം കഴിഞ്ഞ് കവിളത്തൊരു ചക്കരയുമ്മ തന്ന് നിങ്ങളുടെ പിണക്കങ്ങൾ മാറ്റാനും ഇവർക്കറിയാം