നിങ്ങൾ ഒരു ബുൾഡോസർ പേരന്റ് ആണോ?

കുട്ടികളെ അമിതമായി പിന്തുണയ്ക്കുന്ന രീതിയാണ് ബുൾഡോസർ പേരന്റിങ്

1schdncchb45lvvbrg1vnah4ei web-stories https-www-manoramaonline-com-web-stories-children 5o9kum35373f5hsfveuhq4gov7

മാതാപിതാക്കൾ തന്നെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്ന രീതിയാണിത്

മക്കളെ അമിതമായി പരിലാളിക്കുന്ന ഈ പേരന്റിംഗ് പോലെ തെറ്റായ മറ്റൊന്നില്ല

കുട്ടികളെ മികച്ച വ്യക്തിത്വമുള്ളവരായി വളരുന്നതിൽ നിന്നും ഇത് പിന്നോട്ടാക്കുന്നു

കുട്ടിയ്ക്ക് സ്വയം തീരുമാനം എടുക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള അവസരം ഇല്ലാതാക്കുന്നു

മാതാപിതാക്കളുടെ വ്യക്തിപരമായ സന്തോഷം മാത്രമാണ് ഈ പേരന്റിങ് രീതിയിലുള്ളത്

അമിതസ്നേഹത്തിൽ നിന്നുടലെടുക്കുന്ന ഈ ലാളന കുട്ടികൾക്ക് ദോഷകരമാണ്