നിങ്ങള്‍ ഒരു സൂപ്പർ അച്ഛനാണോ?

ഒരച്ഛന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ് മക്കളുടെ അമ്മയെ ബഹുമാനിക്കുക എന്നത്

2i9i9p6q0lhb8rlgbq7t6vjv94 web-stories 2h40akorfeuaj155c9l11kbnem https-www-manoramaonline-com-web-stories-children

മറ്റൊരു മികച്ച ഗുണമാണ് കുട്ടികളുമൊത്തുള്ള സംസാരം

കുട്ടികളുമായി കൂട്ടുകൂടാനുളള എളുപ്പവഴിയാണ് കഥകൾ പറഞ്ഞുകൊടുക്കുന്നതും വായിച്ചുകൊടുക്കുന്നതും

എല്ലാക്കാലത്തും എന്തുകാര്യത്തിനും അച്ഛൻ ഒപ്പമുണ്ടെന്നുള്ള ആ ധൈര്യം കൊടുക്കാം

നല്ല അച്ചടക്കമുള്ള അച്ഛന് കുട്ടികളിൽ നിന്നും നല്ല ബഹുമാനവും കിട്ടും

കുട്ടികളുടെ എന്തു സംശയങ്ങള്‍ക്കും ഉത്തരമുള്ള അച്ഛൻമാർ സൂപ്പറാ

മക്കളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായി മാറാം. അച്ഛനാകണം എല്ലാ കാര്യങ്ങളിലും കുട്ടികൾക്ക് മാതൃക.