കുട്ടി സ്മാർട്ട്ഫോണിന് അടിമയാണോ? കണ്ടു പിടിക്കാൻ 7 വഴികൾ

ഫോൺ കിട്ടാതെയാകുമ്പോൾ അനിയന്ത്രിതമായി വാശി പിടിക്കുകയും അസ്വസ്ഥത കാണിക്കുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയയോട് താല്പര്യം കാണിക്കുന്നു. വാട്സാപ്പ് ഗ്രൂപ്പുകൾ, ടിക്കറ്റോക് എന്നിവയിൽ സജീവമാകുന്നു.

ഫോൺ കയ്യിലുള്ളപ്പോൾ ചുറ്റും നടക്കുന്നതൊന്നും അറിയാതെ പോകുന്നു.'വിളിച്ചാൽ പോലും ശ്രദ്ധിക്കുന്നില്ല.

നോട്ടിഫിക്കേഷനുകൾ വരുമ്പോൾ ഉടനടി ഫോണിന്റെ അരികിലേക്ക് ഓടുന്നു

ഉറങ്ങാൻ കിടക്കുമ്പോഴും ഉണർന്ന ഉടനെയും ഫോൺ നോക്കുന്നു

ഒരു കാരണവും കൂടാതെ ഇടയ്ക്കിടെ മാതാപിതാക്കളുടെ ഫോണുകൾ പരിശോധിക്കുന്നു

പഠനസംബന്ധമായ കാര്യങ്ങൾക്ക് ടെക്സ്റ്റ് ബുക്കിനേക്കാൾ ഏറെ ഗൂഗിളിനെ ആശ്രയിക്കുന്നു

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories