മൂന്ന് വയസുകാരുണ്ടോ വീട്ടിൽ? നിങ്ങൾക്ക് ഇനി നോ റെസ്റ്റ്

‘മാജിക് ഇയേഴ്സ്' എന്ന തകർപ്പൻ കാലത്തിന്റെ തുടക്കമാണ് മൂന്നാം വയസ്

5roas6h1qtgkk35s3j753ol4g5 web-stories 3g9l4kstsb338knpelt1aepqup https-www-manoramaonline-com-web-stories-children

ഫുൾ ഓഫ് എനർജി എന്നതാണ് ഈ വയസിന്റെ പ്രത്യേകത

ചോദ്യങ്ങളും സംശയങ്ങളും കഴിഞ്ഞ നേരമുണ്ടാകില്ല ഇവർക്ക്

സ്ഫുടമായും വ്യക്തമായും പറയാൻ ശ്രമിക്കുന്ന കാലമാണിത്

ചെറിയ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരം ഇവരുടെ കൈയ്യിലുണ്ട്

ഒരേ പോലത്തെ വസ്തുക്കളും വ്യത്യാസമുള്ളവയും കണ്ടാൽ തിരിച്ചറിയാനൊക്കെ പ്രാപ്തരാണിവർ

അക്ഷരങ്ങള്‍ പതിയെ പഠിപ്പിച്ചോ, എഴുതാൻ റെഡിയായിരിക്കും ഇവർ

അച്ഛനേയും അമ്മയേയുമൊക്കെ അനുകരിക്കാനൊക്കെ ഇവർക്ക് എളുപ്പമാണ്

പ്രായത്തിനനുസരിച്ചുള്ള പസിൽ ഗെയിം ഒക്കെ ചെയ്യാൻ മിടുക്കരാണിവർ