എന്തുകൊണ്ടാണ് ചില കുഞ്ഞുങ്ങൾ വാശിക്കാർ ആകുന്നത്?

ജോലിക്കാരായ മാതാപിതാക്കളുടെ കുട്ടികളിലാണ് ഈ പ്രശ്നം പ്രധാനമായും കണ്ടു വരുന്നത്

tantrums-in-children-and-reasons content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 593hqqlm2s31dqtv8td0ckb98p 4t7bf415telvevkufe8jq7p8k4

മാതാപിതാക്കളുടെ അസാന്നിധ്യം കുട്ടികളെ വാശിക്കാരാക്കാം

ശാരീരികമായ അസ്വസ്ഥതകൾ മൂലമോ സ്വഭാവവൈകല്യങ്ങൾ മൂലമോ ആകാം കുട്ടി വാശി പിടിക്കുന്നത്. 

ശാരീരികമായ അസ്വസ്ഥതകളാണ് കാരണമെങ്കിൽ അതെന്തെന്നു കണ്ടെത്താനും ചികിത്സ നൽകുവാനും സാധിക്കണം

ചില കുട്ടികളിൽ വിഷാദരോഗത്തിന്റെ ലക്ഷണം എന്ന നിലയ്ക്കും വാശി കാണപ്പെടാം

യുക്തിപൂര്‍വമായി ചിന്തിക്കാന്‍ കഴിയാത്ത പ്രായത്തിലുള്ള വാശിക്ക്, കടുത്ത ശിക്ഷ നൽകുന്നതുകൊണ്ട് കാര്യമില്ല

യുക്തിപൂര്‍വമായി ചിന്തിക്കാന്‍ കഴിയാത്ത പ്രായത്തിലുള്ള വാശിക്ക്, കടുത്ത ശിക്ഷ നൽകുന്നതുകൊണ്ട് കാര്യമില്ല