കുഞ്ഞാവ വന്നതോടെ മൂത്ത കുട്ടിയ്ക്ക് വികൃതി കൂടിയോ?

തനിക്ക് ലഭിക്കുന്ന സ്നേഹവും ലാളനയും കുറഞ്ഞു പോകുമോ എന്നതാണ് ഇവരുടെ പേടി

659td672nrmq8mf5mivmqbc2p2 web-stories c4coaqbrf790heqimen6odk29 https-www-manoramaonline-com-web-stories-children

കുഞ്ഞാവയെ ഇവരുടെ ജീവനാക്കി മാറ്റുക എന്നതാണ് ഇതിനുള്ള ഏക പോംവഴി

ഇളയ കുഞ്ഞുവരുന്നതോടെ മൂത്ത കുട്ടികൾക്ക് ഒരു അപകർഷതാബോധം വരികയെന്നത് സ്വാഭാവികമാണ്

അനിയൻ അല്ലെങ്കിൽ അനിയത്തി തന്റെ സ്വന്തമാണ് എന്ന തോന്നൽ കുഞ്ഞിൽ ജനിപ്പിക്കണം

കുഞ്ഞാവയുടെ ചേട്ടച്ഛനും ചേച്ചിയമ്മയുമാണ് നിങ്ങൾ എന്നും പറഞ്ഞുകൊടുക്കാം

വാവയുടെ കാര്യങ്ങൾ നോക്കേണ്ടത് നീയാണെന്നും പഠിപ്പിക്കുക.

കുഞ്ഞാവാക്കായി ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ കുഞ്ഞു ചേട്ടനെയും ചേച്ചിയെയും കൂടെ കൂട്ടുക.