കുട്ടികളെ അനുസരണ പഠിപ്പിക്കാൻ ഇങ്ങനെ ശിക്ഷിക്കണോ?

കുട്ടികൾ അൽപസ്വൽപം അനുസരണക്കേട് കാണിക്കുക എന്നത് സ്വാഭാവികമാണ്

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children negative-effects-of-beating-children 49akdqsmofiej7tc8o4avqotp3 6oq81117sdl5dfbtgcrjk9bobl

അനുസരണ പഠിപ്പിക്കാൻ വടിയെടുക്കും മുൻപ് രണ്ടാമതൊന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

തെറ്റ് മനസിലാക്കി കൊടുത്ത് അത്തരം പ്രവർത്തികളിൽ നിന്നും പിന്തിരിയാനുള്ള സാഹചര്യം ഒരുക്കുക

അച്ചടക്കത്തെക്കുറിച്ചുള്ള നിങ്ങളുടെ സങ്കൽപം കുട്ടികളോട് പറയാം

വീട്ടിൽ ഒരു 'കുടുംബ അച്ചടക്ക നിയമാവലി' കുട്ടികൾക്കായി ഉണ്ടാക്കാം

തെറ്റുകൾ കാണിച്ചാൽ ശിക്ഷ ഉറപ്പാണെന്ന് മുൻകൂട്ടി പറയുക

പൊതുവെ പ്രശ്നക്കാരായ കുട്ടികൾ ചെയ്യുന്ന നല്ല പ്രവർത്തികൾക്ക് അവരെ അനുമോദിക്കുക

താൻ ചെയ്ത കുറ്റം ബോധ്യപ്പെടുത്താതെ ഉടൻ അടി എന്ന രീതി ഗുണകരമാവില്ല

ശിക്ഷാ രീതികളിൽ വളരെ ഫലപ്രദമായി തോന്നിയിട്ടുള്ള ഒരു കാര്യമാണ് ‘ടൈം ഔട്ട്’