മക്കളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്താൽ

ചില മാതാപിതാക്കൾ ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കൾ എല്ലാ മേഖലയിലും ഒന്നാമത്തെത്തണം എന്നാണ്

never-compare-your-child-with-others content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 462ad0qn60js7org4erpmb29ta 7p5s7nagt02c06aibukjv672ln

ഓരോ കുട്ടികൾക്കും വ്യത്യസ്തമായ കഴിവുകളാണുണ്ടാകുക

കുഞ്ഞിന്റെ കഴിവ് മനസിലാക്കി അവനെ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം

കുട്ടികൾ മാത്രമല്ല മുതിർന്നവരും ഏറ്റവും കൂടുതൽ വെറുക്കുന്ന കാര്യമാണ് താരതമ്യം

സ്വന്തം മക്കളെ നിങ്ങളിൽ നിന്നും അകറ്റുന്നതിനേ ഇത് ഉപകരിക്കൂ

മാതാപിതാക്കൾ തന്നെ മനസിലാക്കുന്നില്ലെന്ന ചിന്തയാണ് ഇതിലൂടെ കുഞ്ഞുങ്ങൾക്കുണ്ടാകുക

താരതമ്യങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കും പലരും അപകര്‍ഷതാബോധത്തിനും അടിമകളാകും