മക്കൾക്കൊപ്പം ചെലവഴിക്കാൻ സമയമില്ലേ?

സമയമില്ലാത്തതാണോ അതോ സമയം കണ്ടെത്താൻ കഴിയാത്തതാണോ നമ്മുടെ പ്രശ്നം?

6rr6es100u5anshqcckf9v3ejh 6dktifu2br3ij8sr2j7hbugijq web-stories https-www-manoramaonline-com-web-stories-children

എത്ര തിരക്കേറിയ ജീവിതത്തിനിടക്കും കുട്ടികൾക്കായി സ്വൽപം സമയം മാറ്റിവെയ്ക്കണം

തുടക്കം മുതൽ മാതാപിതാക്കൾ കൂടെയുണ്ട് എന്ന തോന്നൽ നൽകാൻ കഴിയണം

അവർക്ക് കഥകൾ പറയുന്നതിനും സ്‌കൂളിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനും അവസരം കണ്ടെത്തുക

ആഴ്ചയിൽ ഒരിക്കലെങ്കിലും മക്കൾക്കൊപ്പം എന്തെങ്കിലും കളികളിൽ ഏർപ്പെടുക

അവധി ദിവസം അൽപം മധുരം പങ്കുവയ്ക്കാനും പുറത്ത് പോകാനും അവസരമുണ്ടാക്കുക

ഈ ദിവസങ്ങൾ കുട്ടികൾ എന്നും ഓർമയിൽ സൂക്ഷിക്കും.

മാതാപിതാക്കളോടുള്ള അടുപ്പം കാത്ത് സൂക്ഷിക്കാൻ ഇത് സഹായകമാകും