സൂപ്പർകൂളാണ് ഇഷിത, ‘പട’യിലെ കുഞ്ഞു താരോദയം

‘പട’യിൽ വിനായകന്റെയും കനിയുടെയും മകളായി മലയാള സിനിമയിലേയ്ക്ക് കടന്നെത്തിയിരിക്കുകയാണ് ഇഷിത

https-www-manoramaonline-com-web-stories 5jetdops18ob3ftm9e3671kpur interview-with-child-artist-ishitha-sudheesh0 https-www-manoramaonline-com-web-stories-children-2022 2qlfu3e9nbuuvuu5bnmprnhpsj https-www-manoramaonline-com-web-stories-children

ചെറിയ ക്ലാസുകളിൽ പഠിയ്ക്കുമ്പോൾ സ്കൂളിലെ നാടകങ്ങളിൽ ഇഷിത അഭിനയിച്ചിരുന്നു

ഇഷിത നാലു വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്

പട’ കണ്ടിറങ്ങിയവരിൽ പലരും ഇഷിതയുടെ തകർപ്പൻ പെർഫോമൻസിനെ പ്രശംസിക്കുന്നു

ഇഷിത അച്ഛനും അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പം

‘പട’യിലൂടെ ഒരു കുഞ്ഞുതാരവും ഉദിച്ചുയരുകയാണ്.

ബാലനിധിയുടെ പരസ്യത്തിൽ ഗായിക ചിത്രയ്​ക്കൊപ്പവും അഭിനയിച്ചിരുന്നു

ഡിവോഴ്സ്’എന്ന ചിത്രത്തിലും ഇഷിത ശ്രദ്ധേയമായ ഒരു വേഷം ചെയ്തു

ഇഷിത അച്ഛനും അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പം