മക്കളുടെ ഹൈപ്പർ ആക്ടീവ് സ്വഭാവം മൂലം സമ്മർദത്തിൽ ആകുന്നത് മാതാപിതാക്കളാണ്
ഏതൊരു കുട്ടിയേയും പോലെ തന്നെയാണവൻ എന്ന് മാതാപിതാക്കൾ മനസിലാക്കുക
നിങ്ങളുടെ കുട്ടി ഹൈപ്പർ ആക്ടീവ് ആണ് എന്ന് അംഗീകരിക്കുക
ഹൈപ്പർ ആക്ടീവ് ആണ് എന്നത് കുട്ടികളെ മാറ്റി നിർത്താനുള്ള കാരണമല്ല
ഇത്തരം കുട്ടികളുടെ ഭാഗത്തു നിന്നും പലവിധത്തിലുള്ള തെറ്റുകളും കുറവുകളും വന്നേക്കാം
അച്ചടക്കമില്ലാത്ത ജീവിത ശൈലിക്ക് മാറ്റം വരുത്തുന്നതിനായി മെഡിക്കേഷൻ ഒരു പരിധിവരെ സഹായിക്കും
അവർ ചെയ്യുന്ന ഓരോ കാര്യത്തിനും ശിക്ഷിക്കാതിരിക്കുക. മാതാപിതാക്കൾ എന്ന നിലയിൽ അവരെ മനസിലാക്കുക