മാതാപിതാക്കളെ മുൾമുനയിൽ നിർത്തുന്ന അഞ്ചാം വയസ്!

ഈ പ്രായക്കാർ പൊതുവെ ഊർജസ്വലരും രസികരും മുതിർന്നവരെ മുൾമുനയിൽ നിർത്തുന്നവരുമായിരിക്കും

6g9b0h88c55q986gl7k3kpfc9u web-stories 3rro64pubn15and1rsukdeg2le https-www-manoramaonline-com-web-stories-children

സ്കൂൾ ഒത്തിരി മാറ്റം വരുത്തും

ചെറിയ വായിൽ വലിയ വർത്താമാനമൊക്കെ പറഞ്ഞുവെന്നിരിക്കും, നിർദോഷകരമായ കളിയാക്കൽ കമൻറുകളൊക്കെ പറഞ്ഞു തുടങ്ങും

വരയ്ക്കുന്നതെല്ലാം നല്ലതാണോ?

വരക്കുന്നതിന്റേയും എഴുതുന്നതിന്റേയും തെറ്റുകൾ തിരുത്തിക്കൊടുക്കാനുള്ള പ്രായം അതിക്രമിച്ചിരിക്കുന്നു

കാണുന്നതെല്ലാം വേണം

പരസ്യങ്ങളിലെ സാധനങ്ങളൊക്കെ വേണമെന്ന് വാശി വാശിപിടിക്കാൻ തുടങ്ങും

കൂട്ടാനും കുറക്കാനും പാടുപെടും

അതേ എണ്ണൽ പഠിപ്പിക്കുമ്പോൾ ശരിക്കും വലയും, അതൊക്കെ ആദ്യം വല്യ കൺഫ്യൂഷനാണെന്നേ

സംശയങ്ങൾക്ക് കറക്ട് ഉത്തരം വേണം

പല ചോദ്യങ്ങൾക്കും ശരിയായ ഉത്തര കിട്ടണം,, ശരിയായ ഉത്തരം കിട്ടുന്നത് വരെ ഇവർ ചോദിച്ചുകൊണ്ടേയിരിക്കും.