അമിത പരിരക്ഷ

അവരെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും അനുവദിക്കണം, അമിത പരിരക്ഷ കുട്ടികളെ അന്തർമുഖരാക്കും

3bnboabpf48qtkv51lc2t2bg24 65vh7jab2be80ffub3c9b17ubj web-stories https-www-manoramaonline-com-web-stories-children

ദുശ്ശാഠ്യം അനുവദിച്ചു കൊടുക്കണ്ട

കാര്യസാധ്യത്തിന് ഈ കരച്ചിൽ അനുവദിക്കരുത്. ഇത് സ്വയം നിയന്ത്രിക്കാനുള്ള അവരുടെ കഴിവ് നശിപ്പിക്കും

അനാവശ്യ വിമർശനം

ശാസനയും അനാവശ്യ വിമർശനവും അവരുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തും

ചോദ്യങ്ങൾ അവഗണിക്കരുത്

ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അവരുടെ പ്രായത്തിനനുസരിച്ചുള്ള മറുപടി നൽകാൻ ശ്രദ്ധിക്കുക

കള്ളം പറയുക

മാതാപിതാക്കൾ കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണിത്

ആക്രാശിക്കുക

കുട്ടികളോടും കുട്ടികളുടെ മുന്നിൽ വച്ച് മറ്റുള്ളവരോടും ആക്രാശിക്കുകയോ ചൂടായി സംസാരിക്കുകയോ ചെയ്യരുത്