ആറാം വയസ്സ്, അറിയാം ഈ പ്രത്യേകതകൾ

തങ്ങൾ അല്പം മുതിർന്നുവെന്ന് അവർ സ്വയം ചിന്തിച്ചു തുടങ്ങുന്ന കാലം.

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 65dqpv2fu28ibhlo6dem677c3j l67vc1345lhb1fgqs6vl62u3n milestones-of-six-year-old

അത്യാവശ്യം എണ്ണാനും സമയം നോക്കാനുമൊക്കെ പഠിച്ചു തുടങ്ങും

മുൻനിരയിലെ പാൽപ്പല്ലൊക്കെ പതിയെ കൊഴിയാൻ തുടങ്ങും

വീഴാതെ ഓടാനും ചാടാനും മറ്റ് കായിക അഭ്യാസങ്ങൾ ചെയ്യാനുമൊക്കെ ഇവർക്ക് സാധിക്കും

നല്ല വാക്കുകൾ ഉപയാഗിച്ച് നന്നായി സംസാരിക്കാനും അത്യാവശ്യം എഴുതാനുമൊക്കെ അറിയാം

ഭാവനകളുടെ ലോകത്താകും മിക്കപ്പോഴും, കളികളും അങ്ങനൊക്കെത്തന്നെയാകും

ഇളയകുട്ടികളെയൊക്കെ നോക്കാൻ ഇവർക്ക് വല്ല്യ ഇഷ്ടമാണ്, പക്ഷേ അധിക നേരമൊന്നും പറ്റില്ല

തമാശയൊക്കെ പറയാനും അതാസ്വദിക്കാനുമൊക്കെയുള്ള പ്രായമായി