മാതാപിതാക്കളേ ഈ ആറ് കാര്യങ്ങള്‍ അരുതേ

പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ അവസരം നല്‍കാതിരിക്കല്‍

2jsl1mlrg7lvf4551o657utkin 6h4g3ekonm3fqm5oojsf68eqhk web-stories https-www-manoramaonline-com-web-stories-children

അമിതപ്രതീക്ഷകളുടെ ഭാരം കുഞ്ഞിനു ഗുണത്തെക്കാളേറെ ദോഷമേ ചെയ്യു

മറ്റു കുട്ടികളുമായി കുഞ്ഞുങ്ങളെ താരതമ്യം ചെയ്യുന്നത്.

അമിതലാളന, എല്ലാ വാശിയും അംഗീകരിച്ചു കൊടുക്കുക

അക്ഷമ അഥവാ ഒരു തവണ പറഞ്ഞാല്‍ ഉടന്‍ തന്നെ കുട്ടി നമ്മളെ അനുസരിക്കണം എന്ന വാശി

നിരന്തരം കുറ്റപ്പെടുത്തല്‍ കുട്ടിയുടെ വ്യക്തിത്വവികാസത്തെ പ്രതികൂലമായി ബാധിക്കും