6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list 1g99nt07a7oms4dktok06jl5oh

കുട്ടിയ്ക്ക് പോക്കറ്റ് മണി കൊടുക്കാറുണ്ടോ?

പണം എങ്ങനെ വിനിയോഗിക്കാം എന്ന കാര്യത്തിൽ ഒരു ബോധം കുഞ്ഞുങ്ങൾക്കുണ്ടാകണം

പോക്കറ്റ് മണിയിലെ കുറച്ചു തുക ശേഖരിച്ച് വെയ്ക്കാൻ കുട്ടികളെ ശീലിപ്പിക്കണം

ഇതിനായി കാശുകുടുക്കയോ പുത്തൻ രീതിയിലുള്ള പിഗ്ഗി ബാങ്കോ നൽകാം

ഈ പണം കൊണ്ട് എന്തെങ്കിലും വാങ്ങിക്കാം എന്ന ചിന്ത പണം സമ്പാദിക്കാനുള്ള മനസ്സ് വർധിപ്പിക്കുന്നു

ഹ്രസ്വകാല, ദീർഘകാല നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനു ഇത് കുട്ടികളെ സഹായിക്കും

കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ നൽകി അതിനു പ്രതിഫലമായി പണം നൽകാം.

ഇത് പണത്തിന്റെ മൂല്യം അറിയുന്നതിന് സഹായിക്കും

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories