കഥ പറഞ്ഞുകൊടുക്കുന്നത് ഉറക്കാൻ വേണ്ടിയല്ല, 'ഉണർത്താൻ വേണ്ടി' !

കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ കുട്ടികൾക്ക് ധാരാളം പദസമ്പത്ത് ലഭ്യമാകുന്നു

5mskgb3sirnda86kd72trofeve content-mm-mo-web-stories-children-2022 benefits-of-storytelling-with-your-child content-mm-mo-web-stories content-mm-mo-web-stories-children 22mg8l62sssus726kfa0l24il1

കുട്ടി വളരെ പെട്ടന്ന് തന്നെ മികച്ച ഉച്ഛാരണ ശുദ്ധിയോടെ സംസാരിക്കാൻ ആരംഭിക്കുന്നു

ഇത് കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കുന്നു

ഒരു കാർട്ടൂൺ കാണുന്നതിനേക്കാൾ ഗുണപ്രദമാണ് ഒരു കഥ കേൾക്കുന്നത്

ഇത് കുട്ടികളുടെ ക്രിയാത്മകമായ ചിന്താശേഷി വർധിപ്പിക്കുന്നു

കൂട്ടമായിരുന്നു കഥകൾ കേൾക്കുന്നത് സാമൂഹികമായ ഇടപെടലുകൾ വർധിപ്പിക്കുന്നു