അക്ഷയ്കുമാറിനെ 'സൂപ്പർ ഡാഡ്' ആക്കുന്ന രഹസ്യങ്ങൾ !

താനൊരൽപം സ്ട്രിക്റ്റായ അച്ഛനാണെന്നു തുറന്നു പറയാൻ അക്ഷയ് കുമാറിന് യാതൊരു മടിയുമില്ല

https-www-manoramaonline-com-web-stories parenting-tips-of-akshay-kumar-and-twinkle-khanna https-www-manoramaonline-com-web-stories-children-2022 5086fq89h8vttsj0hjgk09ur06 4uqdttpnqog1h21p3ladk4shf0 https-www-manoramaonline-com-web-stories-children

മക്കൾ അധ്വാനത്തിന്റെ വിലയറിയണമെന്നും ആ വിജയത്തിന് മധുരമേറുമെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു

അവർക്കു ലഭിക്കുന്ന സൗകര്യങ്ങളുടെ വില അറിഞ്ഞിരിക്കണമെന്നും നിർബന്ധമാണ്

തന്റെ മാതാപിതാക്കൾ പഠിപ്പിച്ച മൂല്യങ്ങൾ കുട്ടികളും പിൻതുടരണമെന്നും അക്ഷയ് പറയുന്നു

പറ്റുന്ന സന്ദർഭങ്ങളിലൊക്കെ മക്കളെ ചേർത്തു പിടിക്കാനാണ് അദ്ദേഹം നൾകുന്ന ഉപദേശം

സാധിക്കുമ്പോഴൊക്കെ കുട്ടികൾക്കൊപ്പമുണ്ടാകുക, അവരുമായി ഒന്നു കളിക്കാനോ നടക്കാനോ പോകുക

ഒന്നിനും അനാവശ്യമായി നിർബന്ധിക്കില്ലെന്നും അവരുടെ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്