മക്കളെ ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറേണ്ടത് അച്ഛനമ്മമാരുടെ ചുമതലയാണ്
സ്വയം പര്യാപ്തതയുള്ള വ്യക്തികളാക്കി മാറ്റുന്നതിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്
അച്ഛനമ്മമാർക്ക് ചിട്ടയായ ജീവിതരീതി, പരസ്പര ബഹുമാനം, വിശാല ചിന്താഗതി എന്നിവ അനിവാര്യമാണ്
അമിതമായ സ്നേഹം നൽകി അവരെ വഷളാക്കുന്നതിൽ കാര്യമില്ല
കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ അവരുടെ ജീവിതത്തോട് പരമാവധി ഇഴചേരണം
മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിൽ സൗഹാർദ്ദപരമായ ചില നിയമങ്ങൾ കൊണ്ടു വരണം
കുട്ടികളുടെ സ്വാതന്ത്ര്യത്തിന് അതിന്റേതായ പ്രാധാന്യം നൽകുക