കുട്ടിയെ നോക്കലും ജോലിയും എങ്ങനെ ഒന്നിച്ച് കൊണ്ടു പോകാമെന്നുള്ളതിന് ഒരു മാതൃകയാണ് ഐശ്വര്യ
തന്റെ ശരീര സൗന്ദര്യത്തേക്കാളുപരി കുഞ്ഞിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനുമാണ് അവർ മുൻതൂക്കം നൽകിയത്.
അമ്മയാകുന്ന ഓരോര്‍ത്തർക്കും ഐശ്വര്യ ചില കാര്യങ്ങളിൾ മാതൃക തന്നെയാണ്
ലോകത്തിലെ മറ്റെന്തിനേക്കാവും അവർ വിലകൊടുക്കുന്നതും മാതൃത്വത്തിനാണ്
മുതിർന്നവരെ ബഹുമാനിക്കാനും അവരുടെ അനുഗ്രഹം വാങ്ങുന്നതിനും ചെറുപ്രായത്തിൽത്തന്നെ ആരാധ്യയെ പരിശീലിപ്പിച്ചു
മറ്റ് നടിമാരെപ്പോലെ ആയമാരുടെ സഹായമൊന്നുമില്ലാതെയാണത്രേ അവർ ആരാധ്യയെ നോക്കുന്നത്.
ആരാധ്യയുടെ ഓരോ വളർച്ചയും കൂടെ നിന്ന് അറിയാനും ആസ്വദിക്കാനും അവർ എപ്പോഴും ശ്രദ്ധിക്കുന്നു.
അമ്മ കൂടെ വേണ്ടുന്ന എല്ലാ സന്ദർഭങ്ങളിലും അവൾക്കൊപ്പമുണ്ടാകാൻ ഈ സൂപ്പർ മദർ ശ്രദ്ധിക്കാറുണ്ട്.
അവളുടെ സ്കൂളിലെ മത്സരങ്ങളിൽ പ്രോത്സാഹനവുമായി ഈ അമ്മ എപ്പോഴുമുണ്ടാകും