കാര്യക്ഷമമായി ചിന്തിക്കാനും കാര്യങ്ങൾ വിശകലനം ചെയ്യാനും പഠിക്കുന്നു
ശാരീരികമായ മാറ്റം ശ്രദ്ധേയമാണ്. കായികമായി ഇവർ കൂടുതൽ കരുത്താർജിക്കും.
സംഭവങ്ങൾക്കു പിന്നിലെ കാര്യകാരണങ്ങൾ അറിയാൻ താല്പര്യം കാണിച്ചു തുടങ്ങും
പല സമയത്തും മുതിർന്ന ഒരു വ്യക്തിയെപ്പോലെ പെരുമാറുന്നത് കാണാം
ആഴത്തിലുള്ള സൗഹൃദങ്ങൾ ഉടലെടുക്കുന്ന പ്രായമായതിനാൽ, രക്ഷിതാക്കളുടെ ശ്രദ്ധ കൂടുതൽ ആവശ്യമാണ്.
സുഹൃത്തുക്കളെക്കുറിച്ചും സ്‌കൂളിലെ വിശേഷങ്ങളുമൊക്കെ അവരോട് ചോദിച്ച് കൊണ്ടേയിരിക്കുക.