അധ്യാപകരറിയാൻ അഞ്ചു കാര്യങ്ങൾ

കുട്ടികളോട് പക്ഷപാതം കാണിക്കരുത്

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 429p1dkcvv47es2e7uch237j0a five-qualities-of-a-good-teacher 41rdnig3plqjm3oo4ghf758jic

കുട്ടികൾ വ്യത്യസ്ത ഗ്രാഹ്യശേഷി ഉള്ളവരാണെന്ന വസ്തുത തിരിച്ചറിയണം

ഏറ്റവും മോശം കുട്ടിക്കുപോലും മനസ്സിലാകും വിധത്തിലായിരിക്കണം ക്ലാസ്

മറ്റ് അധ്യാപകരെ കുട്ടികളുടെ മുന്നിൽ മോശക്കാരാക്കരുത്

മാതാപിതാക്കളുമായുള്ള ബന്ധം ഊഷ്മളമാക്കണം