46 മിനിറ്റ് തുടർച്ചയായി തബല വായിച്ച് റെക്കോർഡ് നേട്ടവുമായി പാർവതി

തബലയിൽ താളമിട്ട് അപൂർവ നേട്ടത്തിനുടമയായിരിക്കുകയാണ് പാർവതി ഉണ്ണികൃഷ്ണൻ

1c597d0vo6d97kn6etfpfebj45 web-stories 3302t2jt8no5t4jlhgsfppis02 https-www-manoramaonline-com-web-stories-children

‘ഏറ്റവും കൂടുതൽ സമയം തബല വായിക്കുന്ന കുട്ടി’ എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് സ്വന്തമാക്കി

46 മിനിറ്റും 36 സെക്കൻഡും തബല വായിച്ചാണ് പാർവതി റെക്കോർഡ്‌ നേടിയത്

ഏഴ് വയസ്സ് മുതൽ തബല പഠനം ആരംഭിച്ച ഈ മിടുക്കി നിരവധി സമ്മാനങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്

ഏരൂർ ഭവൻസ് വിദ്യാ മന്ദിറിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഈ മിടുക്കി