കുട്ടികളെ താരതമ്യം ചെയ്ത് ഇകഴ്ത്തുന്നതു വലിയ ദോഷമാണ്
കുട്ടികൾക്കു മാതൃകയായിരിക്കണം; അവരുടെ മുന്നിൽ വഴക്കടിക്കരുത്.
അധ്യാപകരുടെ കുറ്റം കുട്ടികൾ കേൾക്കെ ഒരിക്കലും പറയരുത്.
ഒരു നേരമെങ്കിലും വീട്ടിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു ശീലമാക്കണം.
മക്കളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് അറിഞ്ഞിരിക്കണം.