വെറും ഒൻപതു മിനിറ്റ്, കുട്ടികളുടെ ജീവിതം മാറിമറിയും !

എത്ര തിരക്കുള്ള മാതാപിതാക്കളാണെങ്കിലും കുട്ടികളുമായി ഹൃദയബന്ധം സൂക്ഷിക്കാനുള്ള ഒരു വഴിയുണ്ട്

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children three-minutes-super-tips-for-parents 5035hvore4onlt2qhq0p2ovvrq 7bag04d7pedvpc694tsb8m96gj

ഇതു ദിനചര്യയുടെ ഭാഗമാക്കാൻ പറയുന്നു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ

മൂന്നു മിനിറ്റ് വീതമുള്ള മൂന്നുതവണകളാണ് ഇതിൽ

രാവിലെ മൂന്നു മിനിറ്റ്–കുട്ടി ഉണരുമ്പോൾ മാതാപിതാക്കൾ കുട്ടിക്കടുത്തിരുന്നു ശാന്തമായി പോസിറ്റിവ് ചിന്തകളോടെ ശുഭാരംഭം കുറിക്കുക

സ്കൂൾ വിട്ടുവന്ന ശേഷമുള്ള മൂന്നുമിനിറ്റ് –ഓരോ ദിവസവും അന്നത്തെ വിശേഷങ്ങളെല്ലാം ചോദിച്ചറിയുക

രാത്രി മൂന്നുമിനിറ്റ്: അന്നത്തെ കാര്യങ്ങളെല്ലാം അവസാനിപ്പിച്ചു കുട്ടി കിടക്കുമ്പോൾ അരികിവായിരിക്കുക

ഇതു കുട്ടിയിലുണ്ടാക്കുന്ന സുരക്ഷിതത്വബോധം നിസ്സാരമല്ല.