കുട്ടികളും ആയോധനകലയും; ചില ചെറിയ വലിയ കാര്യങ്ങൾ

ഇത്തരം കലകൾ കുട്ടികളുടെ സമൂലമായ വളർച്ചയ്ക്ക് ആക്കം കൂട്ടും

sace1qng4c4dmib8devsvb01u 7an98rlr5s781jmilne7fs5res web-stories https-www-manoramaonline-com-web-stories-children

ആയോധനകലകൾ അഭ്യസിപ്പിക്കുന്നത് സ്വയം പ്രതിരോധം സ്വീകരിക്കുന്നതിന് അവരെ സഹായിക്കും

ആയോധനകലാ പഠനം ഒരു വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ ആരോഗ്യത്തെ വർധിപ്പിക്കുന്നു

ആയോധനകലാ പഠനം ടീം വർക്ക് വർധിപ്പിക്കുന്നു

സ്വയം തീരുമാനം എടുക്കുന്നതിനുള്ള കഴിവ് വർധിപ്പിക്കുന്ന ഒന്നാണ് ആയോധനകലാ പരിശീലനം

ശരിയായ രീതിയിൽ ആയോധനകലകൾ അഭ്യസിച്ച ഒരു കുട്ടിക്ക് ജീവിതത്തിൽ മികച്ച അച്ചടക്കവും ആരോഗ്യവും ഉണ്ടാകും