സിംഗിൾ പേരന്റിന്റെ ഏറ്റവും വലിയ വെല്ലുവിളി എല്ലാ ചെലവുകളും നേരിടുന്നതിനാവശ്യമായ വരുമാനം കണ്ടെത്തുക എന്നതാണ്
പണമുണ്ടാക്കാനായി നെട്ടോട്ടമോടുമ്പോൾ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞുവെന്നു വരില്ല
അതിനാൽ വരുമാനത്തെപ്പറ്റിയും ചെലവിനെ പറ്റിയും കുട്ടിയെ പറഞ്ഞു മനസിലാക്കണം
കുട്ടികൾ തങ്ങളുടെ അവസ്ഥയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ ആരംഭിക്കും
കുട്ടികളിലെ മൂഡ് സ്വിങ്സ് കൈകാര്യം ചെയ്യാൻ പ്രത്യേക കഴിവ് തന്നെ വേണം
കരുതലും സ്നേഹവും ഒരിക്കലും ഒരാള്‍ക്ക് തനിയെ നല്‍കാന്‍ സാധിക്കില്ല എന്നതും സിംഗിള്‍ പേരന്റിന്റെ മനസ്സിൽ വലിയ വിഷമങ്ങളിൽ ഒന്നാണ്