കുട്ടികളെയോർത്ത് പിരിമുറുക്കമുള്ള അച്ഛനാണോ?

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 6rq365ug8efhlub2hdg9u2e2r9 stressed-father-may-affect-kid-s-development 1jtbem3dvdfvlr1r5sudttai3g

സൂക്ഷിക്കുക ഈ പിരിമുറുക്കം കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ

Image Credit: Shutterstock

പേരന്റിങ് സ്ട്രസ് ഉള്ള അച്ഛന്മാരുടെ കുട്ടികൾ ഭാഷാ വൈദഗ്ധ്യത്തിൽ പിറകിലാകാൻ സാധ്യതയുണ്ടത്രേ.

Image Credit: Shutterstock

പഠനത്തിലും റീസണിങ്ങിലും താൽപര്യക്കുറവ് തുടങ്ങിയവയും ഇത്തരം കുട്ടികൾക്ക് ഉണ്ടാകാം

Image Credit: Shutterstock

കുട്ടികളുടെ പ്രശ്നങ്ങൾ വേഗം പരിഹരിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനുമൊക്കെ അച്ഛൻമാരാണ് മുന്നിൽ

Image Credit: Shutterstock

അവരുടെ സ്വഭാവരൂപീകരണത്തിലും പിതാവിനാണ് മാതാവിനേക്കാൽ മുന്‍തൂക്കമുള്ളതത്രേ

Image Credit: Shutterstock

കുട്ടികളുടെ ഭാഷാപരമായ വികാസങ്ങളും പിതാവിൽ നിന്നാണത്രേ കൂടുതലായും ഉണ്ടാകുന്നത്.

Image Credit: Shutterstock

പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാനും അത് പരിഹരിക്കാനും അച്ഛൻമാർ കേമൻമാരാണ്

Image Credit: Shutterstock