പ്രായപൂർത്തിയുടെ പടവിലെത്തി, എന്നാൽ കുട്ടിത്തം അങ്ങ് വിട്ടുമാറിയുമില്ല എന്ന അവസ്ഥയാണ് ഇവരുടേത്
വൈകാരികമായ പക്വതയെത്തുമെന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
വികാരങ്ങളേയും പ്രശ്നങ്ങളേയും നിയന്ത്രിക്കാൻ ഇവർക്കാകും.
മറ്റുള്ളവരെ സഹായിക്കുക, അവരുടെ പ്രശ്നങ്ങൾ മനസിലാകുക തുടങ്ങിയവ ഇവരുടെ പ്രത്യകതകളാണ്
മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം കാര്യങ്ങൾ ചെയ്യാൻ ഇവർ പ്രാപ്തരാകാൻ തുടങ്ങും
കടുത്തരീതിയിൽ വിമർശിക്കാതെ അവരെ കാര്യങ്ങൾ സൗമ്യമായി പറഞ്ഞു മനസിലാക്കുക