നിങ്ങളാണ് അവർക്ക് മാതൃക എന്നത് മറക്കരുത്.
ഷോപ്പിങിന് പോകുമ്പോൾ ആവശ്യമുള്ള സാധനങ്ങൾ മാത്രം എടുക്കാനും ക്ഷമാപൂർവം വരിനിന്ന് പണമടയ്ക്കാനും നന്ദി പറഞ്ഞ് മടങ്ങുന്നതും മാതൃകയാകാം.
മറ്റുള്ളവരുടെ സംസാരത്തിനിടയിൽ കയറി സംസാരിക്കാതിരിക്കാൻ പറയാം.
മുതിർന്ന ആളുകളെ ബഹുമാനിക്കാനും അവരുമായി സംസാരിക്കാനും അവർക്കു വേണ്ട സഹായം ചെയ്യാനും കാണിച്ചു കൊടുക്കാം
എങ്ങനെ കഴിക്കണമെന്നും എപ്പോൾ സംസാരിക്കണമെന്നും എങ്ങനെ മേശയും പാത്രങ്ങളും വൃത്തിയാക്കണമെന്നുമൊക്ക പഠിക്കാം.