മക്കളുടെ സുരക്ഷ; മാതാപിതാക്കൾ അറിയാൻ

42ivlkhqd06lho326j77a85v6e content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children things-parents-should-know 5i3lpog8mjcn2vr57aa4o38905

പരിചയമില്ലാത്തവർ എന്തു തന്നാലും സ്വീകരിക്കേണ്ട എന്നു തന്നെ പഠിപ്പിക്കുക.

Image Credit: Shutterstock

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അന്ധമായി വിശ്വസിക്കാതിരിക്കുക. കുഞ്ഞിനെ വിശ്വസിക്കുക.

Image Credit: Shutterstock

കുഞ്ഞുങ്ങളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കാം.

Image Credit: Shutterstock

പ്രശ്നങ്ങളുണ്ടായാൽ നിന്റെ കുറ്റം എന്നു പറയാതിരിക്കുക.

Image Credit: Shutterstock

കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുക്കാം, എന്റെ ദേഹം എന്റേതുമാത്രമെന്ന്

Image Credit: Shutterstock

ആരെങ്കിലും അനുവാദമില്ലാതെ സ്പർശിച്ചാൽ പറ്റില്ല എന്ന് ഉറക്കെതന്നെ പറയാൻ പഠിപ്പിക്കുക

Image Credit: Shutterstock

അച്ഛനും അമ്മയ്ക്കും തരാൻ കഴിയാത്ത ഒന്നും മറ്റാർക്കും തരാൻ പറ്റില്ലെന്നു കൊച്ചുകുട്ടികളോടു പറയാം

Image Credit: Shutterstock