മധുരപ്രിയരെ വരുതിയിലാക്കാൻ സൂപ്പർ വഴികൾ

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 48qft4cnlvftp00fpbt07kqdkd tips-to-controll-sweets-in-kids 3cuoqahc7hojdtmias6d94bpb7

മധുരം കഴിക്കുന്നതിനു വേണ്ടി ആഴ്ചയിൽ ഒരു ദിവസം തിരഞ്ഞെടുക്കാം.

Image Credit: Shutterstock

ആ ദിവസമൊഴികെ മധുരപലഹാരം കഴിക്കില്ലെന്ന് കുട്ടിയിൽ നിന്ന് ഉറപ്പ് വാങ്ങാം.

Image Credit: Shutterstock

കുട്ടിയ്ക്ക് പ്രലോഭനമുണ്ടാകുന്ന തരത്തിൽ വീട്ടിലെ മറ്റുള്ളവരും ഇത്തരം ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം

Image Credit: Shutterstock

ചോക്കലേറ്റിനും മിഠായിക്കും പകരം പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും കൊടുക്കാം.

Image Credit: Shutterstock

ജ്യൂസും സ്മൂത്തിയും തയാറാക്കുമ്പോൾ പഞ്ചസാരയ്ക്കു പകരം തേൻ ചേർക്കാം.

Image Credit: Shutterstock

മധുരപലഹാരം വാങ്ങുന്നതിനു പകരം കഥാപുസ്തകമോ കളറിങ് ബുക്കോ വാങ്ങാം. ഇത് കുട്ടിയുടെ ഭാവന വളർത്തും.