തങ്കക്കൊലുസിന്റെ നാലാം പിറന്നാൾ ചിത്രങ്ങൾ

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 3haknr8j95i985sefl3974o8id 2v2meldtckp4rnoeimjpgg1sto thankakkolusu

നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെയും വിൽസൺ ജോണിന്റേയും ഇരട്ടക്കുട്ടികളാണ് തങ്കക്കൊലുസ്

ഉമ്മുക്കുല്‍സു, ഉമ്മിണിത്തങ്ക എന്നീ വിളിപ്പേരുകൾ ചേർത്താണ് തങ്കക്കൊലുസ് എന്ന പേര്

അക്ഷരാർത്ഥത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കുകയാണ് ഈ കുഞ്ഞുങ്ങൾ

തങ്കക്കൊലുസിന്റെ നാലാം പിറന്നാള്‍ കശ്മീരിലാണ് ആഘോഷിച്ചത്

ഇരട്ടക്കുട്ടികളായ തങ്കക്കൊലുസിന്റെ യഥാർഥ പേര് കെൻഡലിനും കാറ്റ്‌ലിനും എന്നാണ്

ഇവരുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി ഒരു യുട്യൂബ് ചാനൽ തന്നെയുണ്ട്.

തങ്കക്കൊലുസുകളുടെ ഒരോ വിഡിയോകൾക്കുമായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്