ദുൽഖറിന്റെ കുഞ്ഞു മാലാഖയ്ക്ക് പിറന്നാൾ! ​

content-mm-mo-web-stories-children-2022 content-mm-mo-web-stories content-mm-mo-web-stories-children 10md484el015gn0fep4oh78kjs 7pba8etdm0d3f6aqm1m6rs0mbd dulquer-salman-s-daughter-mariyam-ameerah-salman

കൊച്ചുമകൾ മറിയത്തിന് പിറന്നാൾ ആശസകൾ നേർന്നു മമ്മൂട്ടിയും എത്തി.

2017 മെയ് 5നായിരുന്നു ദുല്‍ഖറിന്‍റെയും അമാലിന്‍റെയും മകള്‍ മറിയം അമീറ ജനിച്ചത്

ദുൽഖറിനെപ്പോലെ മകള്‍ മറിയം അമീറ സൽമാനും സോഷ്യൽ ലോകത്ത് നിരവധി ആരാധകരുണ്ട്

മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങൾക്കും വളരെ അപൂർവമായേ ദുൽഖർ പങ്കുവയ്ക്കാറുള്ളൂ.

മറിയത്തിന്റെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ്

‘നീ വർഷം മുഴുവനും കാത്തിരുന്ന ആ ദിവസം’; എന്നാണ് ദുല്‍ഖർ കുറിച്ചത്