മകൻ ഒർഹാന് ജൻമദിനാശംസകൾ നേർന്ന് സൗബിൻ ഷാഹിർ
സംവിധായകനും നടനുമായ സൗബിന്റെ മകൻ ഒർഹാന് ആരാധകർ ഏറെയുണ്ട്
ഒർഹാന്റെ മൂന്നാം ജന്മദിനമായിരുന്നു
സൗബിന്റെ മകൻ ഒർഹാൻ
സൗബിനും മകൻ ഒർഹാനും
‘ലിറ്റിൽ മാൻ, അബ്ബ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് സൗബിൻ കുറിച്ചത്